Friday, October 9, 2009

ഹരിശ്രീ

അരിയിലാണച്ഛനാദ്യ-
വിദ്യാരംഭ പ്രഭാതത്തില്‍
'ഹരിശ്രീ'യെന്നെഴുതിച്ച-
തനുസ്മരിപ്പേന്‍

0 comments:

Post a Comment